താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ആശയമായി പരിഗണിക്കാവുന്നത് ഏത് ?
Aപ്രകാശത്തിന് നേരെ സസ്യഭാഗ ങ്ങൾ വളയുന്നു.
Bസസ്യങ്ങളുടെ ഇലകൾക്ക് പച്ച നിറമാണ്.
Cജലമുള്ള ഭാഗത്തേക്ക് സസ്യങ്ങളുടെ വേരുകൾ വളരുന്നു.
Dസസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രകാശം ആവശ്യമാണ്.
Aപ്രകാശത്തിന് നേരെ സസ്യഭാഗ ങ്ങൾ വളയുന്നു.
Bസസ്യങ്ങളുടെ ഇലകൾക്ക് പച്ച നിറമാണ്.
Cജലമുള്ള ഭാഗത്തേക്ക് സസ്യങ്ങളുടെ വേരുകൾ വളരുന്നു.
Dസസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രകാശം ആവശ്യമാണ്.
Related Questions:
ഒന്നാം കോളത്തിലെ പ്ലാസൻറേഷനുകൾ രണ്ടാം കോളത്തിലെ ഉദാഹരണങ്ങളുമായി ശരിയായി ചേർന്നു വരുന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
(a) ബേസൽ (i) പ്രിംറോസ്
(b) ഫ്രീസെൻട്രൽ (ii) പയർ
(C) പരൈറ്റൽ (iii) ലെമൺ
(d) ആക്സിയൽ (iv) സൺഫ്ലവർ
(e) മാർജിനൽ (v) ) ആർജിമോൻ