താഴെ കൊടുത്തിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ?Aജീവകം ABജീവകം BCജീവകം DDജീവകം KAnswer: B. ജീവകം B Read Explanation: ജീവകങ്ങൾ (Vitamins) ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും അത്യാവശ്യമായ ആഹാര ഘടകങ്ങളാണ് വിറ്റാമിനുകൾ. A,D,E,K എന്നീ വിറ്റാമിനുകൾ കൊഴുപ്പിൽ ലയിക്കുന്നവയും B,C എന്നിവ ജലത്തിൽ ലയിക്കുന്നവയുമാണ്. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, ഇലക്കറികൾ തുടങ്ങിയവ ജീവകങ്ങളുടെ കലവറ ആണ്. Read more in App