Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aജനനനിരക്ക്

Bജന സാന്ദ്രത

Cകുടിയേറ്റം

Dമണ്ണിന്റെ ഗുണനിലവാരം

Answer:

D. മണ്ണിന്റെ ഗുണനിലവാരം

Read Explanation:

ജനന-മരണനിരക്കുകൾ, കുടിയേറ്റം, ജന സാന്ദ്രത തുടങ്ങി ജനസംഖ്യാഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയെ ജനസംഖ്യാശാസ്ത്രം (Demography) എന്നുപറയുന്നു


Related Questions:

ജനസംഖ്യ ഘടനയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത്?

  1. മരണം
  2. ജനനം
  3. കുടിയേറ്റം
    2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്?
    സാമൂഹിക വികസന സൂചിക നിർണ്ണയിക്കുന്നതിനായി പ്രധാനമായി കണക്കിലെടുക്കുന്നത് എന്താണ്?

    ജനസംഖ്യാ ശാസ്ത്രത്തിലെ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

    1. വഴക്കങ്ങൾ
    2. സാമ്പത്തികം
    3. സംസ്കാരം
    4. സംസ്കാരം