Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 'ഡിസ്ലെക്സിയ' എന്ന പദവുമായി ബന്ധപ്പെടുന്നത് ?

Aവായനാ വൈകല്യം

Bപെരുമാറ്റ വൈകല്യം

Cമാനസിക വൈകല്യം

Dഗണിത വൈകല്യം

Answer:

A. വായനാ വൈകല്യം

Read Explanation:

വൈകി സംസാരിക്കുക, പുതിയ വാക്കുകൾ പതുക്കെ പഠിക്കുക, വായിക്കാൻ പഠിക്കുന്നതിലെ കാലതാമസം എന്നിവയാണ് ഡിസ്ലെക്സിയയുടെ ലക്ഷണങ്ങൾ.


Related Questions:

നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഏതാണ് ?
സിക്കിൾ സെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനു പകരം കാണു ന്നത്:
"മംഗോളിസ'ത്തിനു കാരണം.
ലിംഗക്രോമോസോമുകളിൽ ഒന്നു കറയുന്നതുമൂലമുണ്ടാകുന്ന വൈകല്യം :
സിക്കിൽ സെൽ അനീമിയ രോഗികളെ ബാധിക്കാത്ത രോഗം ഏതാണ് ?