Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക:

1.ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്

2.പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ

3.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് - നബാര്‍‍ഡ്

 

A1 മാത്രം തെറ്റ്,

B1ഉം 2ഉം തെറ്റ്.

C3 മാത്രം തെറ്റ്.

D1,2,3 ഇവയെല്ലാം തെറ്റ്.

Answer:

B. 1ഉം 2ഉം തെറ്റ്.

Read Explanation:

ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്


Related Questions:

വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?
സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?
ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് ഏത് ?
ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതാരാണ് ?
നബാർഡ് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?