Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക

  1. കമ്പ്യൂട്ടർ സുരക്ഷാ വിദഗ്‌ധരും കമ്പ്യൂട്ടർ കുറ്റവാളികളും ഹാക്കിങ് നടത്താറുണ്ട്
  2. കമ്പ്യൂട്ടർ ശൃംഖലയുടെ സുരക്ഷ പരിശോധിക്കാനും പോരായ്മകൾ കണ്ടെത്താനുമാണ് കമ്പ്യൂട്ടർ വിദഗ്‌ധർ ഹാക്കിങ് നടത്തുന്നത്
  3. വളരെ രഹസ്യമായ വിവരങ്ങൾ മോഷ്ടിക്കുകയോ ഫയലുകൾ നശിപ്പിക്കുകയോ ചെയ്യുന്നവരെ ഗ്രേ ഹാറ്റ്സ് എന്ന് പറയുന്നു

    Aiii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    A. iii മാത്രം തെറ്റ്

    Read Explanation:

    വളരെ രഹസ്യമായ വിവരങ്ങൾ മോഷ്ടിക്കുകയോ ഫയലുകൾ നശിപ്പിക്കുകയോ ചെയ്യുന്നവരെ ബ്ലാക്ക് ഹാറ്റ്സ് എന്ന് പറയുന്നു


    Related Questions:

    'Creeper' is a _____
    1's Complement of 1011 is :
    സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :
    സൈബർ ഫോറൻസിക് പശ്ചാത്തലത്തിൽ, "പാക്കറ്റ് സ്നിഫിംഗ്" എന്ന പദം എന്താണ് സൂചിപ്പിക്കുന്നത്?
    കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്ത് പേരിൽ അറിയപ്പെടുന്നു?