App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക.

Aഡന്റൈൻ

Bഇനാമൽ

Cകെരാറ്റിൻ

Dകൊളാജൻ

Answer:

B. ഇനാമൽ

Read Explanation:

  • പല്ലിൽ കാണുന്ന നിർജീവമായ ഭാഗം - ഇനാമൽ

  • ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം - ഇനാമൽ 

  • ഡെൻറ്റൈനെ പൊതിഞ്ഞുകാണുന്ന പദാർത്ഥം - ഇനാമൽ

  • ഇനാമലിന്റെ ആരോഗ്യ സ്ഥിതിക്ക് ആവശ്യമായ മൂലകം - ഫ്ളൂറിൻ 

  • പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം - ഡന്റൈൻ

  • ഡെൻറ്റൈന്റെ ഉൾഭാഗം - പൾപ് ക്യാവിറ്റി 

  • രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത് - പൾപ്പ് ക്യാവിറ്റിയിൽ

 


Related Questions:

_________ aid (s) in the emulsification of fat?
ശരീരത്തിനാവശ്യമായ ഊർജത്തിന്റെ പ്രാഥമിക ഉറവിടം ഏതാണ് ?
ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?
പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?
What per cent of starch is hydrolysed by salivary amylase?