App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

Aഗാന്ധിജി നയിച്ച ആദ്യത്തെ ബഹുജന പ്രസ്ഥാനം ആയിരുന്നു

Bകേന്ദ്രത്തിലും പ്രവിശ്യകളിലും ഉത്തരവാദിത്ത ഭരണം ഏർപ്പെടുത്തുക (നടപ്പിലാക്കണം)

Cപഞ്ചാബ് പ്രശ്നത്തിന് പരിഹാരം കാണുക

Dഖിലാഫത്ത് പ്രശ്നത്തിന് പരിഹാരം കാണുക

Answer:

B. കേന്ദ്രത്തിലും പ്രവിശ്യകളിലും ഉത്തരവാദിത്ത ഭരണം ഏർപ്പെടുത്തുക (നടപ്പിലാക്കണം)

Read Explanation:

തിലക് സ്വരാജ് ഫണ്ട് ആരംഭിച്ചത് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്


Related Questions:

The Non-cooperation Movement started in ________.
നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി ദേശീയതലത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം. 

i) നിസ്സഹകരണ സമരം 

ii) ഉപ്പ് സമരം 

iii) റൗലത്ത് സമരം

 iv) ചമ്പാരൻ സമരം

 ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക. 

ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ് ?