App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന് ഉപയോഗിക്കുന്നത് ഏത് ?

AWAIS

BMMPI

CCAT

DTAT

Answer:

A. WAIS

Read Explanation:

മുതിർന്നവരിലും പ്രായമായ കൗമാരക്കാരിലും ബുദ്ധിശക്തിയും വൈജ്ഞാനിക ശേഷിയും അളക്കാൻ രൂപകൽപ്പന ചെയ്ത ഒരു IQ ടെസ്റ്റാണ് വെഷ്ലർ അഡൾട്ട് ഇൻ്റലിജൻസ് സ്‌കെയിൽ (WAIS).



മിനസോട്ട മൾട്ടിഫാസിക് പേഴ്‌സണാലിറ്റി ഇൻവെൻ്ററി (എംഎംപിഐ / MMPI) എന്നത് വ്യക്തിത്വ സവിശേഷതകളും സൈക്കോപാത്തോളജിയും വിലയിരുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ഏറ്റവും സാധാരണമായ സൈക്കോമെട്രിക് പരിശോധനയാണ്.


പ്രക്ഷേപണ തന്ത്രങ്ങൾ (Projective Techniques):

           ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തു കൊണ്ടു വരുന്ന രീതിയാണ്, പ്രക്ഷേപണ തന്ത്രങ്ങൾ.  

പ്രധാന പ്രക്ഷേപണ തന്ത്രങ്ങൾ:

  1. Rorshach Ink-Blot Test
  2. Thematic Apperception Test (TAT)
  3. Word Association Test (WAT)
  4. Children's Apperception Test (CAT)

Related Questions:

ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?
Bloom's lesson plan is based on :
Which of the following is not the tool for formative assessment of students?
ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?
ചുമടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം ഏത് ?