താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
- നിയമനിർമ്മാണ നടപടി ക്രമങ്ങൾ
- അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
- നിയമവാഴ്ച
- ഭരണഘടന ഭേദഗതി
A2, 4 എന്നിവ
B1, 3
C1, 4 എന്നിവ
Dഎല്ലാം
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
A2, 4 എന്നിവ
B1, 3
C1, 4 എന്നിവ
Dഎല്ലാം
Related Questions:
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏവ?
കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത്?