Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണത്തിന് ഉദാഹരണം ഏത്?

Aട്രെയിൻ സഞ്ചരിക്കുന്നത്

Bപമ്പരം കറങ്ങുന്നത്

Cഊഞ്ഞാലാടുന്നത്

Dകാറ്റടിക്കുമ്പോൾ ഉള്ള ഇലകളുടെ ചലനം

Answer:

B. പമ്പരം കറങ്ങുന്നത്

Read Explanation:

  • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം (Rotation).

  • ഉദാ: പമ്പരം കറങ്ങുന്നത്, വാഹനങ്ങളുടെ ചക്രം കറങ്ങുന്നത്


Related Questions:

ഒറ്റയാനെ കണ്ടുപിടിക്കുക

ഒരു പ്രൊജക്സൈലിൻ്റെ പറക്കൽ സമയം 2 sec ആണ്. അതിന്റെ പരമാവധി ഉയരം കണക്കാക്കുക. (g = 10 m/s2m/s^2)

The figure shows a person travelling from A to B and then to C. If so the displacement is:

image.png
പ്രവേഗ-സമയ ഗ്രാഫിൻ്റെ കീഴിലുള്ള വിസ്തീർണ്ണം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു തരംഗത്തിന്റെ ആംപ്ലിറ്റ്യൂഡ് (Amplitude) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?