താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത്?AസമചതുരംBചതുരംCത്രികോണംDന്യൂനകോൺAnswer: D. ന്യൂനകോൺ Read Explanation: ന്യൂനകോൺ എന്നാൽ, 90° യെ ക്കാൾ കുറഞ്ഞ കോൺ ആണ്. നൽകിയിരിക്കുന്ന മറ്റ് ഓപ്ഷനുകൾ, ജ്യാമിതീയ രൂപങ്ങൾ ആണ്.Read more in App