Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മാൽ വെയറിനു ഉദാഹരണം കണ്ടെത്തുക

  1. വൈറസ്
  2. വേമ്സ്
  3. ട്രോജൻ
  4. സ്പൈ വെയർ

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Div മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    MALicious soft WARE ൻ്റെ ഹ്രസ്വ പദമാണ് മാൽവെയർ


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക

    1. കമ്പ്യൂട്ടർ സുരക്ഷാ വിദഗ്‌ധരും കമ്പ്യൂട്ടർ കുറ്റവാളികളും ഹാക്കിങ് നടത്താറുണ്ട്
    2. കമ്പ്യൂട്ടർ ശൃംഖലയുടെ സുരക്ഷ പരിശോധിക്കാനും പോരായ്മകൾ കണ്ടെത്താനുമാണ് കമ്പ്യൂട്ടർ വിദഗ്‌ധർ ഹാക്കിങ് നടത്തുന്നത്
    3. വളരെ രഹസ്യമായ വിവരങ്ങൾ മോഷ്ടിക്കുകയോ ഫയലുകൾ നശിപ്പിക്കുകയോ ചെയ്യുന്നവരെ ഗ്രേ ഹാറ്റ്സ് എന്ന് പറയുന്നു
      2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( CERT IN ) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ് ?
      Many cyber crimes come under the Indian Penal Code. Which one of the following is an example?
      2019 ൽ വാട്ട്സ് ആപ്പിനെ ബാധിച്ച സ്പൈവെയർ ഏതാണ് ?
      Which of the following is an Intellectual Property crime?