App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ യഥാർത്ഥവും ആധികാരികവുമായ പഠനപ്രവർത്തനം ഏതാണ് ?

Aപരീക്ഷയ്ക്ക് മുമ്പായി വേഗത്തിൽ ഓടിച്ചു നോക്കൽ

Bഉത്തരമായി പാഠപുസ്തകത്തിൽ അടിവരയിട്ട ഭാഗം പകർത്തി എഴുതൽ

Cസെമിനാറിൽ വിഷയം അവതരിപ്പിക്കൽ

Dസ്കൂൾ കെട്ടിടത്തിന്റെ മാപ്പ് വരച്ചു കളി സ്ഥലത്തിൻറെ സ്ഥാനം നിർണയിക്കൽ

Answer:

D. സ്കൂൾ കെട്ടിടത്തിന്റെ മാപ്പ് വരച്ചു കളി സ്ഥലത്തിൻറെ സ്ഥാനം നിർണയിക്കൽ

Read Explanation:

പഠനം (Learning)

  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവ് മനോഭാവം നൈപുണി ഇവ ആർജ്ജിക്കുന്ന പ്രക്രിയയാണ് പഠനം
  • അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം

 

  • പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.
  • മികച്ച പഠനം സാധ്യമാവാന്‍ ZPD യില്‍ വരുന്ന ഒരു പഠനപ്രശ്നം തന്നെ നല്‍കണം.
  • ആവശ്യമായ ഭൗതിക ഉപകരണങ്ങള്‍ നല്‍കിയും സ്വന്തം മാനസിക ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയും ഉചിതമായ കൈത്താങ്ങുകള്‍ പ്രദാനം ചെയ്തും പഠനത്തെ ഫലപ്രദമാക്കേണ്ട ചുമതലയാണ് അധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്.

Related Questions:

ഒരു കുട്ടി ഗാർഹിക പ്രശ്നങ്ങൾ അനുഭവിക്കുന്നവൻ ആണോ എന്ന് മനസ്സിലാക്കുന്നതെങ്ങനെ ?
താഴെ പറയുന്നവയിൽ ഏതാണ് നൈസർഗിക അഭിപ്രേരണ എന്ന് ആറിയപെടുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് അഭിപ്രേരണ ?
Who among them develop Triarchic theory of intelligence
ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രായോഗിക്കാൻ സാധിക്കു ന്നതുമായ മികച്ച പഠനം നടക്കുന്നത്