താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായ ഗ്രൂപ്പ് ഏത്?A24-21B46-32C62-23D84-24Answer: C. 62-23 Read Explanation: ഗ്രൂപ്പിലെ രണ്ടാമത്തെ സംഖ്യയെ രണ്ടു കൊണ്ട് ഗുണിച്ച് അക്കങ്ങൾ പരസ്പരം മാറ്റുമ്പോൾ ഗ്രൂപ്പിലെ ആദ്യ സംഖ്യ ലഭിക്കുംRead more in App