താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?Av² = u² + 2asBv² = 2u² + 2asCv² = u² + 2aDv² = u + 2asAnswer: A. v² = u² + 2as Read Explanation: ശരിയായ ചലന സമവാക്യം - v² = u² + 2as ഇവിടെ , v = അന്ത്യപ്രവേഗം u = ആദ്യപ്രവേഗം a = ത്വരണം s = സ്ഥാനാന്തരം ഗതികോർജ്ജ സമവാക്യം = KE = 1/2 M V² Read more in App