Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. M ഘട്ടം ആരംഭിക്കുന്നത് മർമ്മ വിഭജനത്തിൽ നിന്നാണ്
  2. ഇന്റർഫേസ് ഘട്ടം കോശത്തിന്റെ വിശ്രമാവസ്ഥ എന്നും അറിയപ്പെടുന്നു
  3. പുത്രിക ക്രോമസോമുകൾ വേർപ്പെടുന്ന പ്രക്രിയയാണ് മർമ്മ വിഭജനം

    Aമൂന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഇന്റർഫേസിന് കോശത്തിന്റെ വിശ്രമാവസ്ഥ എന്ന് വിളിക്കുമെങ്കിലും ഈ സമയത്താണ് കോശം വിഭജനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്


    Related Questions:

    _________ is a form of cell division which results in the creation of gametes or sex cells.
    Regarding meiosis, which statement is incorrect?
    If an individual wants to view diakinesis, which of these would be :
    Find out the correct order of stages in Prophase I in meiosis.
    താഴെക്കൊടുത്തിരിക്കുന്ന വെയിൽ ശരിയായ കോശ വിഭജനത്തിനും കൃത്യമായ ജനിതക വസ്തുക്കൾ ഉള്ള പുതിയ കോശങ്ങളുടെ നിർമിതിക്കും സഹായകമാകുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?