Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റേതല്ലാത്ത കൃതി ഏത് ?

Aആദിഭാഷ

Bദൈവദശകം

Cശിവശതകം

Dദർശനമാല

Answer:

A. ആദിഭാഷ

Read Explanation:

ആദിഭാഷ

  • ചട്ടമ്പി സ്വാമികളുടെ ഭാഷാ വിജ്‌ഞാനീയ കൃതി
  • മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതല്ലെന്നു വാദിക്കുന്ന കൃതിയാണിത്  
  • മലയാളവും സംസ്കൃതവും തമിഴിൽ നിന്നാണ് ഉടെലെടുത്ത്ത് എന്ന് പ്രസ്തുത കൃതിയിലൂടെ ചട്ടമ്പി സ്വാമികൾ രേഖപ്പെടുത്തുന്നു 
  • മലയാളത്തിലെ ഒരു  പ്രമുഖ ഭാഷാചരിത്രപഠനഗ്രന്ഥമായി ഇതിനെ കണക്കാക്കപ്പെടുന്നു

ചട്ടമ്പി സ്വാമികളുടെ മറ്റ് പ്രധാന കൃതികൾ:

  • വേദാന്തസാരം
  • പ്രാചീന മലയാളം
  • നിജാനന്ദവിലാസം
  • ഭാഷാപദ്മപുരാണാഭിപ്രായം
  • ക്രിസ്തുമതഛേദനം
  • ജീവകാരുണ്യനിരൂപണം
  • ശ്രീചക്രപൂജാകല്പം
  • വേദാധികാരനിരൂപണം
  • അദ്വൈതചിന്താപദ്ധതി
  • പിള്ളത്താലോലിപ്പ്
  • സർവ്വമത സാമരസ്യം
  • തമിഴകവും ദ്രവിഡമാഹാത്മ്യവും

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

Chattampi Swamikal attained Samadhi at:
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?
Who wrote the book Sivayoga Rahasyam ?
സാമൂഹ്യപരിഷ്കർത്താവായ വാഗ്ഭടാനന്ദൻ രൂപം നൽകിയ പരിഷ്കരണ പ്രസ്ഥാനം ഏത് ?