App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സംരക്ഷിത ബലത്തിന്റെ നിർവചനങ്ങളിൽ പെടുന്നത് ഏതാണ് ?

Aഒരു സംരക്ഷിത ബലം ചെയ്യുന്ന പ്രവർത്തി അഗ്രബിന്ദുക്കളെ മാത്രം ആശ്രയിക്കുന്നു .

Bസംരക്ഷിത ബലം ΔV(x)=-F(x)Δx എന്ന സമവാക്യത്തിൽ കാണിച്ചിരിക്കുന്ന അതിശ അളവായ V(x) ൽ നിന്നും രൂപീകരിക്കാൻ കഴിയില്ല

Cതുടങ്ങിയ ബിന്ദുവിൽ തിരിച്ചെത്തുന്ന ഒരു പാതയിൽ സംരക്ഷിത ബലം ചെയ്യുന്ന പ്രവർത്തി ഒരിക്കലും പൂജ്യമായിരിക്കില്ല

Dഗുരുത്വകർഷണ ബലം ഒരു സംരക്ഷിത ബലമല്ല

Answer:

A. ഒരു സംരക്ഷിത ബലം ചെയ്യുന്ന പ്രവർത്തി അഗ്രബിന്ദുക്കളെ മാത്രം ആശ്രയിക്കുന്നു .

Read Explanation:

താഴെ കൊടുത്തിരിക്കുന്നവയിൽ സംരക്ഷിത ബലത്തിന്റെ നിർവചനങ്ങളിൽ പെടുന്നത്:ഒരു സംരക്ഷിത ബലം ചെയ്യുന്ന പ്രവർത്തി അഗ്രബിന്ദുക്കളെ മാത്രം ആശ്രയിക്കുന്നു .


Related Questions:

Large transformers, when used for some time, become very hot and are cooled by circulating oil. The heating of the transformer is due to ?
ഒരു കോൺകേവ് മിററും ഒരു കോൺവെക്സ് ലെൻസും വെള്ളത്തിൽ താഴ്ത്തി വച്ചിരിക്കുന്നു. അവ യുടെ ഫോക്കസ് ദൂരത്തിലുണ്ടാകുന്ന വ്യത്യാസം :
The current through horizontal straight wire flows from west to east. The direction of the magnetic field lines as viewed from the east end will be:

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 

  1. ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം

  2. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്‌ലി ആണ് 

Which of the following lie in the Tetra hertz frequency ?