App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?

Aമുഖ്യമന്ത്രി

Bനിയമസഭാ സ്പീക്കർ

Cആഭ്യന്തര മന്ത്രി

Dചീഫ് സെക്രട്ടറി

Answer:

D. ചീഫ് സെക്രട്ടറി

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ
    1.  മുഖ്യമന്ത്രി (ചെയർപേഴ്സൺ)
    2. നിയമസഭാ സ്പീക്കർ
    3. സംസ്ഥാന ആഭ്യന്തരമന്ത്രി
    4. നിയമസഭ, പ്രതിപക്ഷ നേതാവ് (ദ്വി  മണ്ഡലമുള്ള സംസ്ഥാനങ്ങളിൽ ലജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനും അവിടുത്തെ പ്രതിപക്ഷ നേതാവും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.)

Related Questions:

കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?
ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?
തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?
സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?