App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സദിശ അളവ് ഏത് ?

Aപ്രവൃത്തി

Bആക്കം

Cഊർജ്ജം

Dപവർ

Answer:

B. ആക്കം

Read Explanation:

  • സദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ടി വരുന്ന ഭൌതിക അളവുകൾ 
  • ഉദാ : ആക്കം ,സ്ഥാനാന്തരം ,പ്രവേഗം ,ത്വരണം ,ബലം 
  • ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം 
  • ആക്കം ഒരു സദിശ അളവാണ് 
  • ആക്കം =മാസ് ×പ്രവേഗം 
  • P= mv 
  • ആക്കത്തിന്റെ യൂണിറ്റ് - Kgm/s  
  • ആക്കത്തിന്റെ ഡൈമെൻഷൻ - MLT ‾¹

Related Questions:

ഘർഷണം ഗുണകരമാകുന്ന സന്ദർഭം ഏത് ?
കലോറി എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ് ?
പ്രവൃത്തി എന്നത് ഗതികോർജ്ജത്തിൽ ഉണ്ടായ മാറ്റത്തിന് തുല്യമായി വരുന്നതിനെ പറയുന്നത് ?
1 ഡിഗ്രി F (ഒരു ഡിഗ്രി ഫാരൻഹീറ്റ് .............. നോട് യോജിക്കുന്നു
താഴെ കൊടുത്തവയിൽ പ്രവ്യത്തിയുടെ യൂണിറ്റ് ?