താഴെ കൊതാഴെ കൊടുത്തിരിക്കുന്നവയിൽ നിൽക്കുന്ന സാമൂഹ്യ ജ്ഞാന നിർമ്മിതി വാദവുമായി ഏറ്റവും ബന്ധപ്പെട്ടു ആശയം ഏത് ?
Aസ്വന്തം ബുദ്ധി ശക്തി കൊണ്ട് കുട്ടി അറിവു നേടുന്നു
Bകുട്ടിയിലേക്ക് അധ്യാപകൻ നേരിട്ട് അറിവു പകരുന്നു
Cഉരുവിട്ടു പഠിക്കുന്നതിലൂടെ കുട്ടി അറിവു നേടുന്നു
Dപങ്കു വെക്കലിലൂടെ പഠനം നടക്കുന്നു