താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?
Aനിങ്ങൾ നല്ലവണ്ണം പഠിച്ചില്ലെങ്കിൽ പിന്നീട് പശ്ചാത്ത പിക്കേണ്ടിവരും
Bപെട്ടെന്നുണ്ടായ ആകസ്മിക ന്യൂനമർദ്ദമാണ് മഴയ്ക്ക കാരണമായത്
Cകുട്ടികൾ ഇന്നു സ്കൂളടച്ചാൽ നാളെ വീട്ടിലേക്കു പോവും
Dവിശക്കുന്നവർക്ക് ഭക്ഷണം നൽകേണ്ടത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ കടമയാണ്.