താഴെ തന്നവയിൽ നിന്നും ശരിയായ മൂന്ന് പ്രസ്താവനകൾ മാത്രമുള്ള ഓപ്ഷൻ കണ്ടെത്തുക?
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1921 ലാണ്
- ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഏറ്റുമുട്ടിയ പാർട്ടിയായിരുന്നു 'കൂമിങ്ന്താങ് പാർട്ടി.'
- മാവോയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് നടന്നത് 1934 -35 കാലഘട്ടത്തിലായിരുന്നു.
- മഹത്തായ സാംസ്കാരിക വിപ്ലവം ചൈനയിൽ ആരംഭിച്ചത് 1966 ലാണ്.
Ai, ii, iii ശരി
Bi തെറ്റ്, iv ശരി
Ciii തെറ്റ്, iv ശരി
Dii മാത്രം ശരി
