താഴെ തന്നിട്ടുള്ളവയില്‍ നിന്നും കര്‍ണ്ണാടകയില്‍ 31-ാമതായി ഈയടുത്ത് നിലവില്‍ വന്ന ജില്ലAമൈലാടുംതുറൈBവിജയനഗരCഹമ്പിDബെല്ലാരിAnswer: B. വിജയനഗര Read Explanation: 2021 ഒക്‌ടോബർ 2-നാണ് ബെല്ലാരിയിൽ നിന്ന് ഔദ്യോഗികമായി വിഭജിച്ച് കർണാടകയുടെ 31-മത്തെ ജില്ലയായി വിജയനഗര രൂപീകൃതമായത് Read more in App