താഴെ തന്നിട്ടുള്ളവയിൽ മധ്യാങ്കത്തെ കുറിച്ച് ശരിയായിട്ടുള്ളത് ഏത്?
Aമധ്യാങ്കം ഒരു ഗണിത ശരാശരി ആണ്
Bമധ്യാങ്കം ഒരു ഫാഷനബിൾ ശരാശരി ആണ്
Cമധ്യാങ്കം ഒരു സ്ഥാനീയ ശരാശരി ആണ്
Dമധ്യാങ്കം ഒരു ബിസിനസ് ശരാശരി ആണ്
Aമധ്യാങ്കം ഒരു ഗണിത ശരാശരി ആണ്
Bമധ്യാങ്കം ഒരു ഫാഷനബിൾ ശരാശരി ആണ്
Cമധ്യാങ്കം ഒരു സ്ഥാനീയ ശരാശരി ആണ്
Dമധ്യാങ്കം ഒരു ബിസിനസ് ശരാശരി ആണ്
Related Questions:
ഒരു കോളനിയിലെ 100 വ്യക്തികളുടെ വയസ്സിൻ്റെ വിതരണമാണ് താഴെ തന്നിരിക്കുന്ന ത്. ആരോഹണ സഞ്ചിതാവൃത്തി വക്രം വരയ്ക്കുക. ഇതുപയോഗിച്ച് 36 വയസ്സിൽ കുറഞ്ഞവരുടെ എണ്ണം കാണുക
താഴെ തന്നിട്ടുള്ളവയിൽ ഗണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് തിരഞ്ഞെടുക്കുക :