Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

  1. ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റാൻ മോഡം ഉപയോഗിക്കുന്നു
  2. സിഗ്നലുകളെ പുനർ നിർമ്മിക്കുവാൻ വേണ്ടി റിപ്പീറ്റേഴ്സ് ഉപയോഗിക്കുന്നു.
  3. . ഒരു സ്കൂൾ കാമ്പസ് പരിധിയിൽ വരുന്ന നെറ്റ‌്വർക്ക് മെട്രോപൊളിറ്റർ ഏരിയ നെറ്റ്വർക്ക് ആണ്.

    Aഎല്ലാം തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    B. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    • ഒരു സ്കൂൾ കാമ്പസ്, കെട്ടിടങ്ങൾ, അല്ലെങ്കിൽ ചെറിയ ഭൂമിശാസ്ത്രപരമായ പ്രദേശം എന്നിവയുടെ പരിധിയിൽ വരുന്ന നെറ്റ്വർക്ക് ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN) ആണ്.

    • മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് (MAN) എന്നത് ഒരു നഗരം മുഴുവനായോ (City) അല്ലെങ്കിൽ ഒരു വലിയ കാമ്പസ് മുഴുവനായോ വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കാണ്.


    Related Questions:

    XML stands for?
    There are ..... types of computer virus.
    Network layer firewall has two sub-categories as .....
    Which of the following is Not a characteristic of E-mail ?
    ഇനിപ്പറയുന്നവയിൽ ഏതാണ് ആന്റി-സ്പാമിംഗ് ടൂൾ അല്ലെങ്കിൽ സിസ്റ്റം അല്ലാത്തത്?