താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധ മില്ലാത്തത് കണ്ടെത്തുക.
Aഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിരയാണ്.
Bഈ പർവതനിരയുടെ ഭാഗമാണ് മൗണ്ട് അബു,
Cഈ പർവത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഗുരു ശിഖർ.
Dഡൂൺ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഈ പർവത നിരകളിലാണ്.