താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നത് 1854 ലെ വുഡ്സ് ഡെസ്പാച്ച് ആണ്.
- ഇന്ത്യൻ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് കാനിങ് പ്രഭു ആണ്.
- ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ വില്യം ബെൻഡിക് ആണ്.
- ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത് കനോലി ആണ്.
Aഎല്ലാം
Bഒന്ന് മാത്രം
Cഇവയൊന്നുമല്ല
Dഒന്നും മൂന്നും
