Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഓപ്പൺ യൂണിവേഴ്സിറ്റികളെപ്പറ്റി പഠിച്ച കമ്മിഷനാണ് ജി. പാർത്ഥസാരഥി കമ്മീഷൻ.
  2. ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ് ജി. രാമറെഡ്ഡി ആണ്.
  3. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഡോ. ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (തെലങ്കാന) യാണ്.

    A2, 3 എന്നിവ

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ► ഡോ. ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (തെലങ്കാന) 1982 ആഗസ്റ്റ് 26 ന് നിലവിൽ വരുമ്പോൾ ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. ► യൂണിവേഴ്സിറ്റി നിലവാരത്തിൽ വിദൂര വിദ്യാഭ്യാസം നടപ്പിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയാണ്.


    Related Questions:

    Full form of NRSA:
    ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
    English education started in Travancore at the time of
    കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
    The founder of Viswabharathi University :