Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. യുനെസ്കോയുടെ ലോക പൈത്രിക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപമാണ് മുടിയേറ്റ്.
  2. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് അമ്മന്നൂർ മാധവ ചാക്യാരാണ്.

    Ai മാത്രം

    Bii

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. ii

    Read Explanation:

    • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപം -കൂടിയാട്ടം.
    • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ അനുഷ്ഠാനകല - മുടിയേറ്റ്

    • അഭിനയത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന കലാരൂപമാണ് കൂടിയാട്ടം.
    • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് അമ്മന്നൂർ മാധവ ചാക്യാരാണ്.
    • കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന 'നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്.

    Related Questions:

    Which of the following is not considered a branch of Heterodox Indian philosophy?
    Which literary work is a 14th-century Sanskrit treatise that discusses Malayalam grammar and poetics, including the Manipravalam style?
    Which festival is correctly paired with its region and significance?
    Which of the following regions predominantly features Vesara-style temples?
    Which of the following is a defining feature of Mughal gardens?