Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സ്വത്തവകാശത്തെക്കുറിച്ച് ശരിയല്ലാത്തത് കണ്ടെത്തുക.

i) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയത്.

ii) ഇപ്പോൾ ഭരണഘടനയുടെ 200 A എന്ന വകുപ്പിൽ സ്വത്തവകാശം നിലനിൽക്കുന്നു.

iii) 1973-ലെ സുപ്രീംകോടതി വിധിപ്രകാരം സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്നതല്ല.

Ai & ii മാത്രം

Bii & iii മാത്രം

Cഎല്ലാ പ്രസ്താവനകളും തെറ്റാണ്

Di & iii മാത്രം

Answer:

A. i & ii മാത്രം

Read Explanation:

  • 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

  • നിലവിൽ, സ്വത്തവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 300A എന്ന വകുപ്പിൽ ഒരു നിയമപരമായ അവകാശമായി (legal right) ഉൾപ്പെടുത്തിയിരിക്കുന്നു.


Related Questions:

സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
Article dealing with disqualification of Members of Parliament:
ആമുഖം ആദ്യമായി ഭേദഗതി ചെയ്ത വർഷം?
102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം?
1978 -ൽ 44-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലീകാവകാശ പട്ടികയിൽ നീന്നും നീക്കം ചെയ്തു മൗലീകാവകാശം ഏതാണ് ?