Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.

Aഎലിപ്പനി

Bപ്ലേഗ്

Cകോളറ

Dഡിഫ്തീരിയ

Answer:

B. പ്ലേഗ്

Read Explanation:

പ്ലേഗ്

  • ഒരു ജന്തുജന്യ രോഗമാണ് പ്ലേഗ്.
  • യെഴ്സീനിയ പെസ്ടിസ് (Yersinia pestis ) എന്ന ബാക്ടീരിയയാണ് രോഗകാരി.
  • ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു.

Related Questions:

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?
ബൈറ്റ് രോഗം ബാധിക്കുന്ന അവയവം?
ജലജന്യ രോഗത്തിൻറെ ഒരു ഉദാഹരണം :
മലേറിയ പരത്തുന്ന കൊതുകിനെ അകറ്റാൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ?
'വൈറ്റ് പ്ലേഗ്' എന്നറിയപ്പെടുന്ന രോഗം.