താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ പോസിറ്റീവ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- പോസിറ്റീവ് ക്ലച്ച് അറിയപ്പെടുന്ന മറ്റൊരു പേരാണ് ഡിസ്ക് ക്ലച്ച്
- ഗിയറുകളുടെ സ്മൂത്ത് എൻഗേജ്മെൻടിനു വേണ്ടി ഡ്രൈവിംഗ് മെമ്പർ ഡ്രൈവിംഗ് ഷാഫ്ടിൽ ഉറപ്പിച്ചിരിക്കുന്നു
- ഡ്രിവൺ മെമ്പർ, ഡ്രിവൺ ഷാഫ്ടിൽ മുന്നിലേക്കും പിന്നിലേക്കും ലിവർ ഉപയോഗിച്ച് ചലിപ്പിക്കാൻ കഴിയില്ല
- രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ചെയ്യപ്പെടുന്നു
Aഒന്നും, നാലും ശരി
Bഒന്നും രണ്ടും ശരി
Cഇവയൊന്നുമല്ല
Dരണ്ടും നാലും ശരി
