Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

A1 മാത്രം

B2 മാത്രം

C3 മാത്രം

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു


Related Questions:

മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?
അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് ?
The word 'Pakistan' was coined by ?
ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
Jinnah declared which day as 'Direct Action Day':