App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യകളിൽ ഏറ്റവും വലുത് ഏത് ?

A2/5

B7/10

C3/4

D2/1

Answer:

D. 2/1

Read Explanation:

2/5 = 0.4 7/10 = 0.7 3/4 = 0.75 2/1 = 2 ഏറ്റവും വലിയ ഭിന്നസംഖ്യ = 2/1 = 2


Related Questions:

a=1,b=1/2,c=1/4,d=1 എങ്കിൽ a+b+c-d എത്ര?
(1/2) X (2/3) - (1/6) എത്ര?

2¾ + 1½ + 2¼ - 3½ = ?

112×225×334×3131\frac12\times2\frac25\times3\frac34\times3\frac13

ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാൽ ഭിന്നസംഖ്യ ഏത്?