App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.

ANa, Mg

BC, N

CSi, Ge

DBa, Ra

Answer:

B. C, N

Read Explanation:

Screenshot 2024-10-19 at 7.13.38 PM.png

മൂലകങ്ങളുടെ ലോഹ സ്വഭാവം ഒരു ഗ്രൂപ്പിൻ്റെ താഴേക്ക് വർദ്ധിക്കുകയും, ഒരു പിരീഡിൽ ഇടത്തു നിന്ന്, വലത്തോട്ട് കുറയുകയും ചെയ്യുന്നു.


Related Questions:

താഴെ നൽകിയിരിക്കുന്ന ഗ്രാഫുകളിൽ ഏതാണ് ബോയിൽ നിയമം അനുസരിക്കാത്തത് ?

Screenshot 2024-09-07 at 7.49.51 PM.png
ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
പ്രഷർ കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ പാകം ചെയ്യാൻ കഴിയുന്നത്
Which of the following options does not electronic represent ground state configuration of an atom?
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്