App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ലോക്പാലിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

Aഒരു ചെയർപേഴ്സണും മറ്റു എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ലോക്പാൽ.

Bലോക്പാലിലെ അംഗങ്ങളിൽ 50% ആൾക്കാർ ന്യായാധിപരായിരിക്കണം.

Cചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്

Dഒരു അംഗത്തിന്റെ റിട്ടയർമെന്റ് പ്രായം 70 ആണ്.

Answer:

C. ചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്

Read Explanation:

ലോക്പാൽ ചെയർപേഴ്സണേയും ഈ അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡൻറ് ആണ്


Related Questions:

Who became the Prime Minister of India after becoming the Deputy Prime Minister?
പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
Who of the following was the acting Prime Minister of India twice on the death of Jawaharlal Nehru and Lal Bahadur Shastri?
Who was the first External Affairs minister of India after independence?
Who among the following is NOT a part of the Union Cabinet?