Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ലോക്പാലിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

Aഒരു ചെയർപേഴ്സണും മറ്റു എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ലോക്പാൽ.

Bലോക്പാലിലെ അംഗങ്ങളിൽ 50% ആൾക്കാർ ന്യായാധിപരായിരിക്കണം.

Cചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്

Dഒരു അംഗത്തിന്റെ റിട്ടയർമെന്റ് പ്രായം 70 ആണ്.

Answer:

C. ചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്

Read Explanation:

ലോക്പാൽ ചെയർപേഴ്സണേയും ഈ അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡൻറ് ആണ്


Related Questions:

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?
1997 ൽ എ പി ജെ അബ്ദുൽ കലാം , അരുണ ആസിഫ് അലി എന്നിവർക്കൊപ്പം ഭാരതരത്‍ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?
The Prime Minister of India at the time of interim government:
"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്