താഴെ തന്നിരിക്കുന്ന വസ്തുതകളിൽ നിന്ന് ഏത് മണ്ണ് ആണെന്ന് തിരിച്ചറിയുക:
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫലപുഷ്ടിയുള്ള മണ്ണ്.
2.ഇന്ത്യയിൽ ഏറ്റവുമധികം ഉല്പാദനക്ഷമത ഉള്ള മണ്ണ്.
3.നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്.
Aഎക്കൽ മണ്ണ്
Bമരുഭൂമി മണ്ണ്
Cലാറ്ററേറ്റ് മണ്ണ്
Dഅലുവിയൽ മണ്ണ്