App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?

A42919

B22923

C37427

D57908

Answer:

B. 22923


Related Questions:

3/4 നോട് ഏത് സംഖ്യ കൂട്ടിയാൽ 13/8 കിട്ടും ?
ആരോഹണ ക്രമത്തിൽ എഴുതുക, 3/4, 1/4, 1/2
സീത 1 മണിക്കൂർ കൊണ്ട് ഒരു പുസ്തകത്തിന്റെ 1/4 ഭാഗം വായിച്ചു തീർത്തു. 2 1/5 മണിക്കൂറിനുള്ളിൽ പുസ്തകത്തിന്റെ എത്ര ഭാഗം വായിക്കും ?

13×5+15×7+......+113×15=?\frac{1}{3\times5}+\frac{1}{5\times7}+......+\frac{1}{13\times15}=?