App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒന്നിൽ അവസാനിക്കുന്ന വർഗ്ഗം ഉള്ള സംഖ്യ ഏത്?

A123

B83

C119

D127

Answer:

C. 119

Read Explanation:

119 × 119 = 14161


Related Questions:

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

image.png
√1764 =42 ആയാൽ √17.64+√0.1764+√0.001764=?
ഒരു സംഖ്യയോട് 1 കൂട്ടിയതിന്റെ വർഗ്ഗമൂലത്തിന്റെ വർഗ്ഗമൂലം 3 ആയാൽ സംഖ്യ എത്ര ?
50 ൻ്റെ ക്യൂബിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും?