App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ? 115, 125, 105, 145, 118, 121, 119

A118

B125

C121

D115

Answer:

C. 121

Read Explanation:

സംഖ്യകൾ അവരോഹണ ക്രമത്തിൽ (descending order) 145, 125, 121, 119, 118, 115, 105 ആണ് വരിക. അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ 121 ആണ്.


Related Questions:

അഞ്ചു അക്കങ്ങളുള്ള സംഖ്യകൾ ആകെ എത്ര എണ്ണമുണ്ട് ?
Find the distance between the numbers -1, 5 in the number line:
Which of these numbers has the most number of divisors?
A number exceeds its 3/7 by 20. what is the number?
(64)2 - (36)2 = 20 x ആയാൽ x=