App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്

Ap ബ്ലോക്ക്

Bs ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

B. s ബ്ലോക്ക്

Read Explanation:

അയോണീകരണ എൻഥാൽപി [lonization enthalpy]

  • ഒരു മൂലകത്തിന് ഇലക്ട്രോണിനെ നഷ്‌ടപ്പെടുത്താ നുള്ള കഴിവ് അളക്കാനുള്ള ഏകകം ആണ് അയോണീകരണ എൻഥാൽപി.

  • വാതകാവസ്ഥയിൽ നിമ്ന്ന ഊർജനിലയിലുള്ള (ground state) ഒറ്റപ്പെട്ട ഒരു ആറ്റ ത്തിൽ നിന്ന് ഒരു ഇലക്ട്രോൺ നീക്കം ചെയ്യു ന്നതിനാവശ്യമായ ഊർജമാണ് അയോണികരണ എൻഥാൽപി.

  • X(g) → X (g) + e

  • അയോണീകരണഎൻഥാൽപിയുടെ ഏകകം (Unit) കിലോ ജൂൾസ് / മോൾ ആണ്.

  • പൂർത്തിയായ ഇലക്ട്രോൺ ഷെല്ലു കളും വളരെ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസ വുമുള്ള ഉൽകൃഷ്ട വാതകങ്ങൾക്കാണ് പരമാവധി മൂല്യങ്ങൾ കാണാൻ കഴിയുക.

  • അതുപോലെ, ഏറ്റവും കുറവ് ആൽക്കലി ലോഹങ്ങൾക്കുമാണ്.

  • അവയുടെ കുറഞ്ഞ അയോണീകരണ എൻഥാൽപി അവയുടെ ഉയർന്ന ക്രിയാശീലതയുമായി ബന്ധപ്പെടുത്താവുന്ന താണ്


Related Questions:

Which of the following elements shows maximum valence electrons?
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Identify the INCORRECT order for the number of valence shell electrons?
Which element in the Periodic Table has the highest atomic number and highest atomic mass of all known elements?
Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?