Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ നിന്നും കൊഴുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. എണ്ണ, നെയ്, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ധാരാളമായി കൊഴുപ്പടങ്ങിയിരിക്കുന്നു.
  2. ഒരേ അളവിൽ കൊഴുപ്പും, പ്രോട്ടീനും, കാർബോഹൈഡ്രേറ്റും എടുത്താൽ ഏറ്റവും കൂടുതൽ ഊർജം ലഭിക്കുന്നത് പ്രോട്ടീനിൽ നിന്നാണ്.
  3. കൊഴുപ്പിന്റെ അഭാവം മൂലം ഹൃദ്രോഗം ഉണ്ടാകുന്നു.
  4. മിതമായ അളവിൽ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്.

    Aഎല്ലാം ശരി

    Bi, iv ശരി

    Ci തെറ്റ്, ii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, iv ശരി

    Read Explanation:

    • കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ.

    • രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ രക്തക്കുഴലിനുള്ളിൽ അടിഞ്ഞു കൂടുകയും അത് രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

    • ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു


    Related Questions:

    എന്താണ് കലോറി ?
    എന്താണ് സ്കർവി?
    ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയാണ് ?
    രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിൽ പങ്കുവഹിക്കുന്ന പ്രധാന ധാതു ഏതാണ് ?

    ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ
    2. രക്തത്തിന് ചുവപ്പ് നിറം നൽകുന്നു.
    3. ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്
    4. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങൾ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.