Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ബുധന്റെ സവിശേഷത അല്ലാത്തത് ഏത് ?

  1. ഏറ്റവും ചെറിയ ഗ്രഹം
  2. ഭൂമിയുടേതിന് സമാനമായ സാന്ദ്രത
  3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം
  4. ഏറ്റവും തിളക്കമുള്ള ഗ്രഹം 

    Ai, iv എന്നിവ

    Biv മാത്രം

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    B. iv മാത്രം

    Read Explanation:

    ബുധൻ ∎ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ∎ ഏറ്റവും ചെറിയ ഗ്രഹം ∎ ഏറ്റവും വേഗം ഉള്ള ഗ്രഹം ∎ അന്തരീക്ഷം ഇല്ലാത്ത ഗ്രഹം ഏറ്റവും തിളക്കമുള്ള ഗ്രഹം - ശുക്രൻ


    Related Questions:

    സൈനസോയ്ഡൽ ഓസിലേറ്ററുകൾക്ക് സാധാരണയായി ഏത് തരം ട്യൂൺ ചെയ്ത സർക്യൂട്ട് ആവശ്യമാണ്?
    ഒരു സുതാര്യമായ മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ വേഗത കുറയുന്നു.
    Why does the bottom of a lake not freeze in severe winter even when the surface is all frozen ?
    ഒരു ഗ്രാവിറ്റി ഫ്രീ സ്പേസിൽ (Gravity-free space), ഒരു കണികക്ക് സ്ഥിരമായ വേഗതയിൽ സഞ്ചരിക്കണമെങ്കിൽ, അതിന് എത്ര ബാഹ്യബലം ആവശ്യമാണ്?
    താഴെ പറയുന്നവയിൽ കേശികത്വത്തിന് ഉദാഹരണമല്ലാത്തത് ഏതാണ്?