Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏതാണ് ? 

  1. ഡിംബെ 
  2. ഖോപോളി  
  3. കൊയ്ന  
  4. സൂര്യ 

    Aiv മാത്രം

    Bii, iv എന്നിവ

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    മഹാരാഷ്ട്രയിലെ ജലവൈദ്യുത പദ്ധതികൾ

    • ഡിംബെ 
    • ഖോപോളി
    • കൊയ്ന  
    • സൂര്യ 
    • മഹാകാളി ഗുഹകൾ
    • മഹാബലേശ്വർ ഹിൽസ്റ്റേഷൻ
    • ധുവാരൺ




    Related Questions:

    ഛത്തീസ്ഗഡിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
    "Noutanki" is the dance form of which Indian state :
    മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
    ലോകത്തിലെ ഏറ്റവും വലിയ ഗുഹാ മത്സ്യത്തെ കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?
    ആധുനിക ആന്ധ്രയുടെ പ്രവാചകൻ എന്നറിയപ്പെടുന്നതാര് ?