App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.

Aയാദൃശ്ചികം

Bയാദൃഛികം

Cയാദൃച്ഛികം

Dയാദൃശ്ചികം

Answer:

C. യാദൃച്ഛികം

Read Explanation:

ശരിയായ പദങ്ങൾ

  • അഞ്ജലി

  • അന്തച്ഛിദ്രം

  • നിവൃത്തി

  • കനിഷ്‌ഠൻ

  • ജേഷ്ഠൻ

  • കൃത്രിമം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വാക്ക് മാത്രമേ ശരിയായി എഴുതിയിട്ടുള്ളൂ. അതേത് ?
ശരിയായ പദം ഏത് ?
'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ
ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ? 

  1. അഞ്ജനം 
  2. അനകൻ 
  3. അതിപതി 
  4. അതിഥി