Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ സിൽവറിന്റ അയിര് ഏതാണ് ?

Aഇൽമനൈറ്റ്

Bസ്റ്റിബ്നൈറ്റ്

Cഅർജെൻടൈറ്റ്

Dമോണോസൈറ്റ്

Answer:

C. അർജെൻടൈറ്റ്


Related Questions:

' ലോഹങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?
പ്ലവന പ്രക്രിയയുമായി ബന്ധപ്പെട്ട അയിര് ഏതാണ് ?
താഴെ പറയുന്നവയിൽ സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത് ?
അലുമിനിയത്തിൻ്റെ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത് എന്ത് ?
സിസീയത്തിൻറെ ദ്രവണാങ്കം എത്ര ?