App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്?

A8

B2

C1

D0

Answer:

B. 2

Read Explanation:

രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. 2, 3, 5, 7, 11, 13, 17, 19, 23, 29, 31,...............


Related Questions:

ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?
3 കസേരയുടെയും 2 മേശയുടെയും വില 700 രൂപയും, 5 കസേരയുടെയും 3 മേശയുടെയും വില 100 രൂപയും ആയാൽ 2 മേശയുടെയും 2 കസേരയുടെയും വിലയെന്ത്?
ഒരു മത്സരത്തിൽ 5 കുട്ടികൾ പങ്കെടുക്കുന്നു. അവർ ഓരോരുത്തരും പരസ്പരം മത്സരിച്ചാൽ ആകെ എത്ര മത്സരങ്ങൾ നടന്നിട്ടുണ്ടാകും?
ഒന്നിന്റെ ചേദം ______ ആണ്
Two oranges, three bananas and four apples cost Rs 15. Three oranges, two bananas and one apple cost Rs 10. Amit bought 3 oranges, 3 bananas and 3 apples. How much will Amit pay?